അടിപൊളി ടേസ്റ്റിൽ തേങ്ങാപ്പീര മത്തി ഫ്രൈ 😋😋 മത്തി ഇങ്ങനെ വറുത്ത് നോക്കൂ വേറെ ലെവൽ 👌👌

അടിപൊളി ടേസ്റ്റിൽ തേങ്ങാപ്പീര മത്തി ഫ്രൈ 😋😋 മത്തി ഇങ്ങനെ വറുത്ത് നോക്കൂ വേറെ ലെവൽ 👌👌 മത്തി എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ.. ഒത്തിരി ആരോഗ്യഗുണങ്ങളും ഇവ കഴിക്കുന്നത് കൊണ്ട് ഉണ്ട്. വ്യത്യസ്തമായ രീതിയിൽ മത്തി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കേരള സ്റ്റൈൽ തേങ്ങാപ്പീര മത്തി ഫ്രൈ നമുക്കിവിടെ പരിചയപ്പെടാം.

 • മത്തി
 • തേങ്ങാ
 • ചുവന്നുള്ളി
 • ഇഞ്ചി
 • വെളുത്തുള്ളി
 • പച്ചമുളക്
 • പെരിംജീരകം
 • കുരുമുളക്പൊടി
 • മുളക്പൊടി
 • മഞ്ഞൾപൊടി
 • കറിവേപ്പില
 • ഓയിൽ
 • ഉപ്പ്

തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Village Cooking – Kerala എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like