അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ്

നമ്മൾ മലയാളികളുടെ തനി നാടൻ വിഭവമാണ് അവൾ വിളയിച്ചത്. നേരം വൈകിയ പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലെ ചായക്കും അവൾ വിളയിച്ചത് ഉണ്ടെങ്കിൽ കുശാൽ ആണ്. നല്ല പോഷകസമ്പുഷ്ടമായൊരു പലഹാരമാണ് അവൽ വിളയിച്ചത്. പുതുതലമുറക്ക് അന്ന്യം നിന്നുകൊണ്ടിരിക്കുന്ന ഈ വിഭവം തന്നെ ആകട്ടെ നമ്മുടെ എന്നത് റെസിപ്പി.

അവല്‍ എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള വിഭവമാണ്. വെറുതെ കട്ടൻ ചായയിൽ ഇട്ടു കഴിക്കുവാനും അവൽ രുചികരമാണ്. എന്നാല്‍ അത് വിളയിച്ച്‌ ചില പൊടികൈകള്‍ ചേര്‍ത്താലോ ബഹുകേമം പഴമക്കാര്‍ മാത്രമല്ല പുതുതലമുറയും പറയും സുപ്പര്‍ എന്ന്. അവല്‍ വിളയിച്ചതും ശര്‍ക്കര കാപ്പിയും ഉണ്ടെങ്കിൽ ആ രുചി ഒരിക്കലും മറക്കാനാവില്ല.

പുതുതലമുറക്ക് അവൽ വിളയിച്ചതിന്റെ രുചിക്കൂട്ട് റെസിപ്പി അറിയാം. നല്ല മൃദുലമായ അവൽ വിളയിച്ചത് സിമ്പിളായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ. പഴയ രുചികൾ എന്നും പുതുമയും ഗൃഹാതുരത്വവും നൽകുന്ന ഒന്നാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – KeralaVillage Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like