ഈ അടയാളങ്ങൾ നിങ്ങളുടെ കയ്യിൽ കാണുന്നുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്

നമ്മുടെ കയ്യില്‍ പല പ്രധാന രേഖകളുമുണ്ട്, ഇതില്‍ വലതും ചെറുതുമെല്ലാം ഉള്‍പ്പെടുന്നു. കൈത്തലത്തിലെ രേഖകള്‍ ഓരോരുത്തരിലും വ്യത്യാസങ്ങളാണ്. ചിലരുടെ കയ്യില്‍ ഏറെ രേഖകള്‍ കാണപ്പെടും.ചിലരില്‍ കുറവും. ചിലരില്‍ തെളിഞ്ഞ രേഖകളാകും, ചിലരില്‍ തെളിയാത്ത രേഖകള്‍. കൈരേഖ ഒരു ജീവിതരേഖയാണ്. ആ രേഖയ്ക്കകത്ത് ആ വ്യക്തിയുടെ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്. അത് വ്യക്തമായി ഉൾക്കൊള്ളുന്ന ഒരു വ്യക്തിയ്ക്ക് തന്റെ ജീവിതത്തെക്കുറിച്ച് മുൻകൂർ വ്യക്തമായ ഒരു ധാരണ സാധ്യമാകും.

കൈയിലെ രേഖകള്‍ പ്രധാനമായും ഹാര്‍ട്ട് ലൈന്‍ (ഹൃദയരേഖ), ലൈഫ് ലൈന്‍ (ആയുര്‍ രേഖ), ഫേറ്റ് ലൈന്‍ ( വിധിനിര്‍ണയ രേഖ) , ഹെഡ് ലൈന്‍ തുടങ്ങിയവയാണ്. പേരുപോലെത്തന്നെ ഹാര്‍ട്ട്ലൈന്‍ അഥവാ ഹൃദയരേഖ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇരുകൈയിലേയും രേഖകള്‍ വ്യത്യസ്തമാണെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. അതിനാല്‍ തന്നെ നിങ്ങളൊരു കഠിനാധ്വാനിയായേക്കാമെന്ന് സാരം. ഇതൊക്കെ ഫലിക്കുമോ എന്ന് ചോദിക്കരുത്. കാരണം ഇത് സൂചനകള്‍ മാത്രമാണ്.

ജീവിത്തിൽ ഉണ്ടാകുന്ന നേട്ടങ്ങള്‍, കോട്ടങ്ങള്‍, ജയം, പരാജയം തുടങ്ങിയവയുമായി ബന്ധപ്പെട്ട സൂചനകള്‍ ഹസ്തരേഖാ ശാസ്ത്രം മുൻനിര്‍ത്തി പറയാൻ സാധിക്കും. ആയുര്‍, പ്രണയ, ബുദ്ധി എന്നീ മൂന്ന് രേഖകള്‍ക്കാണ് വിദഗ്ധര്‍ പ്രധാന്യം നൽകുന്നത്. ഈ അടയാളങ്ങൾ നിങ്ങളുടെ കയ്യിൽ കാണുന്നുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Story Book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like