ചിക്കൻ കറി ഒരിക്കലെങ്കിലും ഇങ്ങനെ വെച്ചു നോക്കൂ 😋😋 കിടിലൻ രുചിയിൽ അടിപൊളിയാണെ 👌👌

 • ചിക്കൻ -1 കിലോ
 • മുളകുപൊടി -1 ടീസ്പൂൺ
 • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
 • നാരങ്ങ നീര് – 1 ടീസ്പൂൺ
 • എണ്ണ -4-5 ടീസ്പൂൺ
 • ഉള്ളി -3
 • നെയ്യ് -3 ടീസ്പൂൺ
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
 • തക്കാളി -3
 • മുളക് പൊടി – 2 ടീസ്പൂൺ
 • മല്ലിപ്പൊടി – 1 ടീസ്പൂൺ
 • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
 • ഗരം മസാല പൊടി – 1 & 1/2 ടീസ്പൂൺ
 • വെള്ളം -3/4 കപ്പ്
 • തൈര് -3 ടീസ്പൂൺ
 • കൊഴുപ്പ് നിറഞ്ഞ പാൽ – 1 കപ്പ്
 • മല്ലിയില – 3-4 ടീസ്പൂൺ

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..Kannur kitchen

You might also like