കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.തുളസി ചെടിയിൽ നിന്നും കസ്‌കസ് ഈസി ആയി എടുക്കാം.

കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.തുളസി ചെടിയിൽ നിന്നും കസ്‌കസ് ഈസി ആയി എടുക്കാം.കസ് കസ് എല്ലാവരും അറിയുന്നവ വസ്തുവാണല്ലോ.കസ്‌കസ് എടുക്കുന്നത് രാമതുളസിയിൽ നിന്നാണ്. ഇതിന്റെ പൂവുകൾക്കിടയിൽ നിന്നും. ഇവ ഉണങ്ങുമ്പോഴോ പച്ചയ്‌ക്കോ കയ്യിലിട്ടു തിരുമ്മിയാൽ ഈ കറുത്ത വിത്തുകൾ നമുക്കു ലഭിയ്ക്കും. ഇവ തന്നെയാണ് തുളസി വിത്തുകൾ അഥവാ കസ്‌കസ്.ഈ വിത്തുകൾ അൽപം വെള്ളത്തിലിട്ട് ഇളക്കിക്കൊണ്ടിരിയ്ക്കണം. അൽപനേരം അടുപ്പിച്ച് ഇളക്കുമ്പോൾ ഇതിനു ചുറ്റുമുള്ള വെളുത്ത പാട കൂടി തെളിഞ്ഞു വരും

നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് നമ്മൾ.നമ്മുടെ ദിവസേനയുള്ള വീട്ടു ജോലികളിൽ മുഴുകി സമയം ചിലവാക്കുന്നവരാണ് നമ്മുടെ അമ്മമാർ,അവരുടെ ജോലികൾ എളുപ്പ മാക്കാൻ വേഗത്തിൽ തീർക്കുവാനും ഈ ടിപ്പുകൾ സഹായിക്കുന്നു.

പുതിയ അറിവുകൾ നമ്മുടെ ജീവിത നിലവാരം ഉയർത്താനായി സഹായിക്കുന്നു .നമ്മുടെ ഓരോരുത്തരുടെയും ജോലികൾ എളുപ്പമാകാനായി ഒരുപാട് എളുപ്പ വിദ്യകൾ നിൽവിലുണ്ട്,എന്നാൽ പലപ്പോളും നമ്മൾ ഈ വിദ്യകൾ അറിയാതെ പോകുന്നു.

നമ്മുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പങ്കു വെക്കുന്നു.ഈ അറിവുകൾ നിങ്ങൾ മറ്റുള്ളവരിലേക്കും പങ്കു വെക്കാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shamna’s Tips&Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like