കർക്കിടകം സ്പെഷ്യൽ ഉലുവ കഞ്ഞി എളുപ്പത്തിൽ ഉണ്ടാക്കാം കർക്കിടക കഞ്ഞി

കർക്കിടകം സ്പെഷ്യൽ ഉലുവ കഞ്ഞി എളുപ്പത്തിൽ ഉണ്ടാക്കാം കർക്കിടക കഞ്ഞി.നമ്മൾ മലയാളികൾ കർക്കിട മാസത്തിൽ ശരീര ശിശ്രൂഷ ചെയ്യുന്നതും ഔഷധങ്ങൾ കഴിക്കുന്നതും പതിവാണ്.നമ്മൾ മലയാളികളുടെ ആരോഗ്യ ശീലങ്ങളിൽ ഒന്നാമതാണ് കർക്കിടക മാസത്തിലെ ആരോഗ്യ കൂട്ടുകൾ.നല്ല ആരോഗ്യ ശീലം നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ്.വർഷത്തിലൊരിക്കൽ നമ്മൾ ശരീരത്തിന് വേണ്ട ചികിത്സകൾ നൽകേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.നല്ല ആരോഗ്യ ശീലങ്ങൾ നല്ല ബകശനത്തിൽ നിന്നും ആണ് തുടങ്ങുന്നത്.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,കർക്കിടക മാസം നമ്മുടെ ആരോഗ്യ സംരകഷണത്തിനായി നമുക്ക് മാറ്റി വെക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിMammy’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like
Leave A Reply

Your email address will not be published.