എന്റെ ഈശ്വരാ കപ്പ കൊണ്ടുള്ള ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ ?വേഗം തന്നെ ഇതൊന്നു കണ്ടോളു ..

English English Malayalam Malayalam

കപ്പ നമ്മൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്.കപ്പ കൊണ്ടുള്ള പല വിഭവങ്ങളും നമ്മൾ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്.പണ്ട് കാലങ്ങളിൽ കപ്പ ഉണക്കി എടുത്തു വെക്കുന്ന ഒരു പതിവ് കൂടി ഉണ്ടായിരുന്നു.കൂടുതൽ കാലം സൂക്ഷിക്കാൻ ഇതു സഹായിക്കുന്നു.ഇന്ന് നമുക് കപ്പ കൊണ്ടുണ്ടാക്കാവുന്ന പുട്ട് ആണ് പരിചയപ്പെടുത്തുന്നത്.

എന്നും ഒരുപോലുള്ള ബകഷ്ണം കഴിച്ചാൽ ആർക്കായാലും മടുത്തു പോകും.രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആ ദിവസത്തെ തന്നെ സ്വാതീനിക്കാൻ കഴിവുണ്ടെന്ന് പറയുന്നു.നല്ല രുചികരവും ഹെല്ത്തിയുമായ ഭക്ഷണം ഉണ്ടക്കിയാലോ നല്ല വെറൈറ്റി ആയ ഒരു പലഹാരം.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E CreationsE&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like