kannur Ney Pathil Recipe : റേഷൻ അരി മാവിൽ നിന്ന് നിർമ്മിച്ച ലളിതവും രുചികരമായ ഇന്ത്യൻ ഫ്ലാറ്റ് ബ്രെഡാണ് പത്തൽ അഥവാ പത്തിരി. ദക്ഷിണേന്ത്യയിലെ ഒരു ജനപ്രിയ വിഭവമാണിത്, പത്തൽ അഥവാ പത്തിരി പൊടി ഒന്നുമ്മ ഇല്ലാതെ എളുപ്പത്തിൽ റേഷൻ അരി മിക്സിയിൽ അരച്ചു തയ്യാറാക്കാൻ അവിശ്വസനീയമാം വിധം എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
- 1 കപ്പ് അരി മാവ്
- 1 1/2 കപ്പ് വെള്ളം
- ഒരു നുള്ള് ഉപ്പ്
ചേർത്ത് അരച്ചു എടുക്കാം. തരി ഒന്നും ഇല്ലാതെ വേണം അരച്ചു എടുക്കേണ്ടത്. ഇനി വേറെ ഒരു പത്രമെടുത്ത് അതിലേക് തോർത്ത് മുണ്ട് അലകിൽ ടവൽ എടുത്ത് പത്രത്തിന്റെ മുകളിൽ വെച്ച് അതിലേക്ക് അരച്ച് വെച്ച മാവു ഒഴിച്ച് ശേഷം കിഴി പോലെ കെട്ടിയതിന് ശേഷം എവിടെയെങ്കിലും കെട്ടിയിടുക്ക അതില്ലേ വെള്ളം ഊറുന്നു വരുവാൻ വേദിയാണ് ഇങ്ങനെ ച്യൂണത്. ഈടാക്കി കിഴി ഒന്ന് പിഴിഞ്ഞ് കൊടുക്കുന്നതും നല്ലതാണ്.ഇനി ഒരു ന്യൂസ് പേപ്പർ എടുത്ത് അതിലേക്ക് കിഴി വെച്ച് നനൽതുപോലെ പൊതിഞ്ഞു വെക്കുക. വള്ളം എല്ലാം പേപ്പർ വലിച്ചു എടുക്കുന്നതാണ്.
വെള്ളം മുഴുവനും വറ്റി കഴിഞ്ഞു എന്ന ഉറപ്പായതിന് ശേഷം കിഴി തുറന്നു നോക്കാം. അപ്പോൾ നമുക് സെരിക്കും മാവു കുഴച്ച പരുവത്തിൽ കിട്ടും.ഇനി മാവു നന്നായി കുഴച്ചു എടുക്കാം. ചെറിയ ഉരുളകലയി മാവു മാറ്റുക. ഒരു പ്ലാസ്റ്റിക് കവർ എടുത്ത് വെക്കുക അതിലേക്ക് മാവു ഉരുള വെച്ച് പരത്തുക. എണ്ണ തൂവി കൊടുക്കുന്നത് നല്ലതാണ്. മാവു അടിപിടിക്കാതിരാകാൻ നല്ലതാണ്. ഇനി ഈ പരത്തിയ മാവു നമുക് ഒരു ദോശ കല്ലിൽ ഇട്ട് ചുട്ട എടുക്കാം. ഇപ്പോൾ മലയാളികളുടെ ഇഷ്ട വിഭവമായ പത്തൽ അഥവാ പത്തിരി തയാറായി കഴിഞ്ഞു. നള ചിക്കൻ കഴുകും തേങ്ങാ പാലിന് ഒപ്പം പത്തിരി കഴിക്കാൻ വളരെ രുചിയാണ്. credit :