പഴത്തിലും ഉള്ളിയിലും വരുന്ന കണ്ണിച്ച ശല്യമാകുന്നുണ്ടോ..? ഒറ്റമിനിറ്റിൽ ഇവയെ തുരത്താം

നിങ്ങളുടെ വീട്ടിൽ ഈച്ച ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ..? ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും പൊതിഞ്ഞിരിക്കുന്ന ഇവയെ തുരത്താനുള്ള പല വഴികളും നോക്കി നടക്കുന്നവരായിരിക്കും എല്ലാ വീട്ടമ്മമാരും. പഴത്തിലും ഉള്ളിയിലും മറ്റും വരുന്ന കണ്ണിച്ച ശല്യമാകുന്നുണ്ടോ..? ഒറ്റമിനിറ്റിൽ ഇവയെ തുരത്താം.. അതിനുള്ള ട്രിക്ക് ആണ് ഇന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

കടിക്കില്ലെങ്കിലും രോഗം പരത്തുന്നതില്‍ ഒരു പ്രധാന കാരണക്കാരാണ് ഈ കുഞ്ഞൻ ഈച്ചകൾ. വീടുകള്‍ എത്ര വൃത്തിയായി സൂക്ഷിച്ചാലും ഈച്ചകള്‍ വീടിന്റെ പലഭാഗങ്ങളിലും എത്താറുണ്ട്. ഇവയെ തുരത്താന്‍ വിപണിയില്‍ നിരവധി ഉല്പന്നങ്ങള്‍ ലഭ്യമാണെങ്കിലും രാസവസ്തുക്കളുടെ അളവ് കൂടുതലുള്ളതിനാല്‍ ഇത് മനുഷ്യനും വിപത്ത് ഉണ്ടാകാൻ കാരണമാകും. വീട്ടിലുള്ള ചില സാധനങ്ങള്‍ കൊണ്ട് തന്നെ ഈച്ചയെ തുരത്താനുള്ള വഴികളുണ്ട്.

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheena’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like