കടല കുതിർക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടെന്ന് വീർത്തു വരും.!!
നമ്മുടെ ആഹാരവിഭവങ്ങളിൽ വളരെ വലിയൊരു പങ്കു വെക്കുന്ന ഒന്നാണ് കടല. കടല കുതിർക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി കടല തലേദിവസം വെള്ളത്തിലിട്ടു വച്ചു പിറ്റേ ദിവസം അതെടുത്തു പാചകം ചെയ്യുന്നു.
ഇങ്ങനെ കടല കുതിർത്താൻ ഉപയോഗിച്ച വെള്ളം കളഞ്ഞ ശേഷം വേറെ വെള്ളത്തിലാണ് കടല വേവിക്കുന്നത്. എന്നാൽ ഇനി മുതൽ കടല കുതിർത്താൻ വെച്ച വെള്ളം കളയേണ്ട. തലേദിവസ്സം കടല നല്ലതുപോലെ കഴുകിയശേഷം മാത്രം കുതിർത്താൻ വെക്കുക.
ഈ വെള്ളത്തിൽ തന്നെ കടല വേവിച്ചാൽ പോഷകങ്ങൾ ഒട്ടും നഷ്ടമാകില്ല. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HOMELY TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : HOMELY TIPS