എളുപ്പത്തിൽ നല്ല ടേസ്റ്റുള്ള ഒരു കടലക്കറി

എളുപ്പത്തിൽ നല്ല ടേസ്റ്റുള്ള ഒരു കടലക്കറി.നമ്മൾ മലയാളികളുടെ സ്വന്തം ഭക്ഷണമാണ് പുട്ടും കടല കറിയും അപ്പവും കടല കറിയും തുടങ്ങിയ കോമ്പിനേഷനുകൾ,പണ്ട് കാലം മുതൽക്കേ നമ്മുടെ നാട്ടിൽ വളരെ പ്രസിദ്ധമായ ഈ ഭക്ഷണങ്ങൾ ഇന്ന് നാടൊട്ടുക്കെ പ്രസിദ്ധമാണ്.നല്ല അരുചികരവും നാവിൽ കൊതിയുണർത്തുന്നതുമായ കിടിലൻ കടല കറി നമുക്കൊന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ.
നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

നമുക്ക് അടിപൊളി ഹെൽത്തി ആയ ഭക്ഷണ ശീലങ്ങൾ ആരംഭിക്കാം.ഇന്ന് ഉണ്ടാകാൻ പോകുന്ന വിഭവം നല്ല രുചികരമായ ഒരു കടല കറി ആണ്.നമ്മുടെ പ്രഭാത ഭക്ഷണം സ്വാദിഷ്ടമാക്കാൻ ഇതു സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Sheeba’s Recipes
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like