കപ്പയും ചേമ്പിൻ തണ്ടും കറി,ചായക്കൊപ്പം കഴിക്കാനായി ഒരു കിടിലൻ കറി

കപ്പയും ചേമ്പിൻ തണ്ടും കറി,ചായക്കൊപ്പം കഴിക്കാനായി ഒരു കിടിലൻ കറി.കപ്പയും ചേമ്പിൻ താളും കൂടി ഒരു പൊളി ടേസ്റ്റിൽ ഒരു സാധനം ഉണ്ടാക്കാം.ഈ കറി ചായക്കൊപ്പം കഴിക്കാം, ചോറിനൊപ്പം കഴിക്കാം, നല്ല രുചികരമായ ഒരു കറി,പഴമക്കാർ നമുക്കുവേണ്ടി പകർന്ന് തന്ന നല്ലൊരു രുചിക്കൂട്ട്,ഇന്നത്തെ റെസിപ്പി കപ്പയും ചേമ്പിൻ താളും.എങ്ങനെയുണ്ട് എന്ന് നോക്കാം.മറ്റൊരു ചേരുവകളൊന്നനും തന്നെ ഇല്ലാതെ നമ്മുടെ അടുക്കളയിലെ വറ്റൽ മുളകും സവാളയും മാത്രം ചേർത്ത് ഈ കറി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

പഴമയുടെ രുചികളോട് പൊതുവെ പെട്ടന്ന് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി നല്ലേടത്തെ അടുക്കളചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like