ചാക്കോച്ചന്റെ മകൻ ഇസ്സയുടെ ക്യൂട്ട് വീഡിയോ വൈറൽ

ജനിച്ചനാൾ മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ജൂനിയർ ചാക്കോച്ചൻ ബോബൻ കുഞ്ചാക്കോ എന്ന ഇസഹാക്ക് കുഞ്ചാക്കോ. പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് ജനിക്കുന്നത്. ചാക്കോച്ചനെ പോലെ തന്നെ കൈനിറയെ ആരാധകർ ഉണ്ട് അദ്ദേഹത്തിന്റെ പുത്രൻ ഇസഹാക്ക് ബോബനും.

ഇസകുട്ടന്റെ വിശേഷങ്ങളും, ചിത്രങ്ങളും ഒക്കെ പങ്കുവച്ചുകൊണ്ട് മിക്കപ്പോഴും ചാക്കോച്ചൻ എത്താറുണ്ട്. ഇസക്കുട്ടന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. അപ്പന്റെ കൂടെ നടന്നു മുയലുകൾക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോ ആണത്. ക്യൂട്ട് ഇസകുട്ടന്റെ ചിരിയും ഓട്ടവും കാണാൻ നല്ല രസമാണ്.

മകന്റെ വരവോടെ കരിയറിൽ വലിയ മാറ്റം ഉണ്ടായെന്നും, ഒരുപാട് നല്ല കഥാപാത്രങ്ങൾ ആണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മകൻ ഭാഗ്യം കൊണ്ടാണ് എത്തിയതെന്നും ചാക്കോച്ചൻ പറയുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like