ഗോതമ്പുപൊടിയും പഴുത്ത ചക്കയും കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു അടിപൊളി മധുര പലഹാരം

ചക്ക കഴിച്ചു മടുത്തെങ്കിൽ ഈ കിടിലൻ മധുര പലഹാരം ഒന്ന് ട്രൈ ചെയ്തു നോക്കൂ..ചക്കയും ഗോതമ്പും കൊണ്ടുള്ള കിടിലൻ ഹെൽത്തി ടേസ്റ്റി പലഹാരം. ഗോതമ്പുപൊടിയും പഴുത്ത ചക്കയും കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു അടിപൊളി മധുര പലഹാരം. ചക്ക കൊണ്ടുള്ള കിടിലൻ പലഹാരങ്ങൾ കാലത്തും കഴിച്ചിട്ടുണ്ടാകും എന്നാൽ ഈ കിടിലൻ ഐറ്റം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല.

ചക്ക വളരെ രുചികരമായ ഒരു പഴമാണ്.ചക്ക പഴുത്താൽ ഏതു പത്തായത്തിൽ ഒളിപ്പിച്ചാലും കണ്ടു പിടിക്കാം എന്ന് പഴമക്കാർ പറഞ്ഞു കേൾക്കാം,ചക്ക കൊണ്ടുള്ള കിടിലൻ വറൈറ്റികൾ പരീക്ഷിച്ചവരാണ് നമ്മൾ.വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചികരമായ ഒരു മധുരം, ഇനി നമ്മൾ വിരുന്നുകാർക്ക് നൽകാനായി മറ്റൊന്നും കരുതേണ്ട,സ്ഥിരം വിഭവങ്ങൾ കഴിച്ചു മടുത്തവർക്കായി ഈ വിഭവം നൽകാം.

ഈ രുചിയകരമായ മധുരം ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയേണ്ടേ,എളുപ്പത്തിൽ ഉണ്ടാകാവുന്ന ഈ പലഹാരം ഒന്ന് ട്രൈ ചെയ്തു നോക്കൂ.ഇഷ്ടമായാൽ മറ്റുള്ളവർക്കും ഇതു പറഞ്ഞു കൊടുക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
BeQuick Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like