ഇങ്ങനെ ചെയ്താൽ ചക്കക്കുരു വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം.!! | Jackfruit Seed Storing Tips

Jackfruit Seed Storing Tips : ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല. ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്. ചക്കക്കുരു കൊണ്ട് ഉപ്പേരിയും ഹൽവയും ഷൈക്കും തുടങ്ങി പലതരത്തിൽ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്.

സീസൺ കഴിഞ്ഞാലും കഴിക്കണമെന്ന് പൂതി തോന്നാറുണ്ടോ.? എങ്കിൽ ഈ അറിവ് ഉപകാരപ്പെടും. പഴുത്ത ചക്കയുടെ ഗുണമുള്ള കുരുക്കൾ കേടുകൂടാതെ വളരെ അധികം കാലം സൂക്ഷിക്കാനായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Jackfruit Seed Storing Tips

You might also like