പഴുത്ത ചക്ക ഒരു വർഷം വരെ കേടാവാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

പഴുത്ത ചക്ക ഒരു വർഷം വരെ കേടാവാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി. വീട്ടിലുള്ള ചക്ക പഴം ഇനി കേടു കൂടാതെ സൂക്ഷിക്കാനായി ഇങ്ങനെ ചെയ്‌താൽ മതിയാകും. മാസങ്ങളോളം കേടു കൂടാതെ എളുപ്പത്തിൽ സൂക്ഷിക്കാനായി,ചക്ക പഴത്തിന്റെ രുചി ഒരു തരി പോലും മാറ്റം വരാതെ സൂക്ഷിച്ചു വെക്കാം.

നമ്മുടെ വീടുകളിൽ ഉള്ള ചക്ക അധികം എടുത്തു വെക്കാൻ സാധിക്കില്ല. ചക്ക പഴുത്തു കഴിഞ്ഞാൽ പിന്നെ അപ്പോൾ തന്നെ കഴിക്കുന്നതാണ് ഉത്തമം.എന്നാൽ ഈ പഴം ആർക്കെങ്കിലും വേണ്ടി എടുത്തു വെക്കണമെങ്കിൽ ഫ്രിഡ്ജിൽ വെക്കുകയാണ് ചെയ്യുന്നത്, എന്നാൽ പോലും ഏതു നമുക്ക് സൂക്ഷിക്കുന്നതിന് ഒരു പരിധിയുണ്ട്.

ഇതാ നിങ്ങൾക്കായി ഒരു അടിപൊളി അടുക്കള ടിപ്പ്.ഇനി കാലങ്ങളോളം ചക്ക പഴം കേടുകൂടാതെ സൂക്ഷിച്ചു വെക്കാം,രുചിയിൽ ഒരു മാറ്റവും ഇല്ലാതെ തന്നെ നമുക്കിത് സൂക്ഷിക്കാം,കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MS Family Wayanad ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like