ഇടിയപ്പ അച്ചിൽ ഇഡ്ലിമാവൊഴിക്കൂ അത്ഭുതം കാണൂ .!! കിടിലൻ പലഹാരം റെഡി നിമിഷങ്ങൾക്കുള്ളിൽ.. | Idli Batter Easy Recipe Malayalam

Whatsapp Stebin

Idli Batter Easy Recipe Malayalam : ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. എങ്ങനെയാണ് നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. അതിലേക്ക് 5 സ്പൂൺ അരിപ്പൊടി കൂടി ചേർക്കണം. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ 1 സ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കയം പൊടി എന്നിവ ചേർക്കുക.ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചൂടാക്കിയ ഓയിൽ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ്‌ ചെയ്യുക. അധികം കട്ടി അല്ലാതെ കുറച്ച് കുഴഞ്ഞ രൂപത്തിലാണ് മാവ് കുഴച്ചെടുക്കേണ്ടത്. ഇനി ഇത് നൂൽപുട്ടിന്റെ അച്ചിലേക്ക് ഇടുക. ഇനി നന്നായി ചൂടായ എണ്ണയിലേക്ക് ഇത് പിഴിഞ്ഞ് കൊടുക്കാം. ഇനി ഇത് നന്നായി എല്ലാ വശങ്ങളും വേവണം. അതിന് ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

നല്ലൊരു ഗോൾഡൻ ബ്രൗൺ കളറാക്കുന്നത് വരെ വേവിക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് കോരി ഇടാം. ശേഷം കുറച്ചു കറിവേപ്പില കൂടി വറുത്ത് കോരി ഇഡ്ഡലിമാവ് ഇടിയപ്പം അച്ചിൽ ഒഴിച്ച് നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!!പലഹാരത്തിലേക്ക് ഇടുക. അപ്പോൾ നമ്മുടെ ക്രിസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഈസി പലഹാരം ഇവിടെ റെഡി..!! ചേരുവകൾ എല്ലാം റെഡി ആക്കിയാൽ എളുപ്പത്തിൽ തന്നെ നമുക്ക് ഈ പലഹാരം ഉണ്ടാക്കാം.

എങ്ങനെയാണെന്ന് വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഇഷ്ട്ടപെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Rate this post
You might also like