
ഇടിയപ്പo ഉണ്ടാക്കാൻ ഇനി മാവ് കുഴക്കുകയും വേണ്ട, സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല.!! പഞ്ഞിപോലെ സോഫ്റ്റ് ആയി ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ 👌👌

Easy idiyappam recipe malayalam : നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം തന്നെയാണ്. നല്ല സോഫ്റ്റ് ആയതു കൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കും വളരെ അധികം ഇഷ്ടമായി ഇത്.
എന്നാൽ പൊടി വാട്ടാതെ കുഴക്കത്തെ നല്ല സോഫ്റ്റ് ആയി പൂ പോലുള്ള ഇടിയപ്പം നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.ഈ റെസിപ്പി കണ്ടു നോക്കി നിങ്ങൾ ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ… എല്ലാവരും നിങ്ങളോടു ഇതിനെപറ്റി ചോദിച്ചിരിക്കും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാo.
ഇടിയപ്പo ഉണ്ടാക്കാൻ ഇനി മാവ് കുഴക്കുകയും വേണ്ട, സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല.!! പഞ്ഞിപോലെ സോഫ്റ്റ് ആയി ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ.തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.