ദോശമാവ് ഇങ്ങനെ ചെയ്യൂ.. അപ്പോൾ കാണാം മാജിക് 😳👌 അടുക്കളയിലെ 3 സൂത്രവിദ്യകൾ 👌😋
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.
എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി കേക്ക് റെസിപ്പിയാണ് ആദ്യമായി നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു കപ്പ് ദോശമാവിലേക്ക് അരകപ്പ് പഞ്ചസാരയും അൽപ്പം വാനില എസ്സെൻസും ചേർക്കാം.
ബേക്കിംഗ് സോഡയും കൊക്കോപൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്യാം. തയ്യാറാക്കുന്നത് എങ്ങനെയാണെന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. കൂടാതെ ബാക്കിവന്ന ഇഡ്ഡലി കൊണ്ട് വീട്ടിൽ ചെയ്യാവുന്ന ഉപകാരപ്രദമായ ടിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. എന്തായാലും ഇഷ്ടപെടാതിരിക്കില്ല.
ഏതു റെസിപിയാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.