നല്ല രുചികരമായ മായങ്ങൾ ഒട്ടും ഇല്ലാത്ത അടിപൊളി ബ്രെഡ് എങ്ങനെ ഉണ്ടാകാം. അതും വീട്ടിൽ തന്നെ ഓവനും ഒന്നും ഇല്ലാതെ തന്നെ അടിപൊളി ബ്രെഡ് ഉണ്ടാകാം,ഇഡലി ചെമ്പിൽ ഇനി ബ്രെഡ് ഉണ്ടാകാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.അതെ കൂട്ടുകാരെ രുചികരമായ ബ്രെഡ് വീട്ടിലെ ഇഡലി ചെമ്പിൽ തന്നെ ഈസി ആയി ഉണ്ടാകുന്നത് കണ്ടു നോക്കൂ..
ബ്രെഡ് നമ്മൾ എല്ലാവരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഭക്ഷണമാണ്,തികച്ചും സമയ ലാഭത്തിൽ ഉണ്ടാകാവുന്ന പല ഭക്ഷണങ്ങളും ബ്രെഡ് ഉപയോഗിച്ച്.അതി രാവിലെ നേരത്തെ ജോലിക് പോകേണ്ടവർക്കും ലളിത ഭക്ഷണം കഴിക്കാനും വളരെ നല്ലതു ബ്രെഡ് തന്നെയാണ്,കൂടുതൽ രുചികരവും ലളിതവുമായ ഭക്ഷണം ശരീരത്തിനും വളരെ ഉത്തമമാണ്.
ഇനി നല്ല ബ്രെഡ് ഉണ്ടാകാം ഈസി ആയി വീട്ടിൽ തന്നെ,അതും ഇഡലി ചെമ്പിൽ,ഉണ്ടാക്കുന്ന വിധം ഒന്ന് കണ്ടു നോക്കൂ,ട്രൈ ചെയ്തു നോക്കാനും മറക്കല്ലേ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Cooking it Simpleചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.