ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ..!! ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ!! | Hotel Style Fish Fry Recipe

Hotel Style Fish Fry Recipe : നമ്മൾ ചെറിയ തട്ടുകടകളിൽ അല്ലെങ്കിൽ ഷാപ്പിലൊക്കെ പോയാൽ അവിടെ കിട്ടുന്ന മീൻ കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് അല്ലെ. ആ കറി നമുക്ക് ഉണ്ടാക്കി നോക്കിയാലോ. പുറത്ത് പോയാൽ നമുക്ക് കഴിക്കാൻ കിട്ടുന്ന മീൻ കറിക്ക് നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ ഒടുക്കത്തെ ടേസ്റ്റ് ആണെന്ന് കഴിച്ചവർക്ക് എല്ലാവർക്കും അറിയാം. ആ സെയിം കറിയുടെ റെസിപ്പി ആണ് ഇപ്പോൾ നിങ്ങളോട് പങ്ക് വെക്കാൻ പോവുന്നത്.

തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..

fpm_start( "true" ); /* ]]> */
 • fish – 4 -5 pieces
 • garlic – 2 tbsp
 • shallots -2 tbsp
 • Curry leaves -10-12
 • ginger -1 tbsp
 • Fennel seeds -1 ts
 • chilli powder -1 tbsp
 • Turmeric powder -1/2 tsp
 • vinegar / lime juice -1 tbsp
 • oil -3 tsp
 • salt
 • oil -4-5 tbsp
You might also like