വീട്ടമ്മമാർ ഈ സൂത്രങ്ങൾ അറിഞ്ഞില്ലേൽ വലിയ നഷ്ടമാകും.

വീട്ടമ്മമാർ ഈ സൂത്രങ്ങൾ അറിഞ്ഞില്ലേൽ വലിയ നഷ്ടമാകും.ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ!!! ഈ സൂത്രങ്ങൾ ഒക്കെ വീട്ടമ്മമാർ അറിയാതെ പോകരുതേ… വീട്ടമ്മാർക്ക് ഉപകാരപ്പെടുന്ന മൂന്നു ടിപ്സ് ആണ് ഇന്നത്തെ വിഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ചില പൊടിക്കൈകളിലൂടെ അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാൻ കഴിയും. അടുക്കളജോലിയിൽ കുറച്ചു സൂത്രങ്ങളും പൊടികൈകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.. അപ്പോൾ പിന്നെ പാചകവും വീട്ടിലെ മറ്റു പണികളും എളുപ്പവും രസകരവുമാക്കും.

ഒന്നാമത്തെ ടിപ്പ് എന്തെന്ന് വെച്ചാൽ, കടല കറി ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. പുട്ടും കടലയും അതേപോലെതന്നെ ചോറിലേക്കും എല്ലാം കടല ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. കടല കറിക്ക് കൊഴുപ്പ് കിട്ടാൻ ചിലർ അതിലേക്ക് തേങ്ങാപ്പാലും അല്ലെങ്കിൽ ഉരുളക്കിഴങ്ങും ഒകെ ചേർക്കാറുണ്ട്. എന്നാൽ അതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ കൊഴുപ്പ് കൂട്ടാം. വേവിച്ചെടുത്ത കടല തന്നെ അല്പം എടുത്ത് മിക്സിയിൽ അടിച്ച് ചേർത്താൽ മതിയാകും.

അടുത്ത ടിപ്പ് ഇതാണ്.വളരെ എളുപ്പത്തിൽ നെയ്യ് ഉരുക്കാനുള്ള സിമ്പിൾ ട്രിക്ക് ആണ്. ടിന്നിലും മറ്റും കിട്ടുന്ന നെയ്യ് മിക്കവാറും എല്ലാവരും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരായിരിക്കും. അപ്പോൾ ഉപയോഗ സമയത്തു എടുത്തു നോക്കിയാൽ അത് നന്നായി ഉറച്ചിരിക്കുകയായിരിക്കും. ഇങ്ങനെ വരുമ്പോൾ അടുപ്പത് ചൂടായികൊണ്ടിരിക്കുന്ന പാത്രത്തിനു മീതെ ഒരു മരതവിയോ മറ്റോ വെച്ചു ആവി കൊണ്ട് നെയ്യ് അലിയിപ്പിച്ചെടുക്കാം. നേരിട്ട് പാത്രത്തിനു മീതെ പ്ലാസ്റ്റിക് ടിന്നുകൾ വെച്ചാൽ ടിൻ തന്നെ ഉരുകിപ്പോകാൻ സാധ്യതയുണ്ട്. മൂന്നാമത്തെ ടിപ്പ് എന്താന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി E&E Kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like