ബൂസ്റ്റ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.!!!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് ബൂസ്റ്റ്. പാലിൽ കൽക്കി കുടിക്കുന്നത് ആരോഗ്യത്തിനും ഉന്മേഷത്തിനും മികച്ച ഒന്നാണ്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ ഇത് ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ കടകളിൽ ണൈന്നും ഒരുപാട് പണം മുടക്കിയാണ് ഇത് വാങ്ങുന്നത്. എങ്ങനെയാണു തയ്യാറക്കുന്നതെന്നും ആവശ്യമായ ചേരുവകളും താഴെ ചേര്ക്കുന്നു.

  • BADAM -12
  • CASHEWNUT – 15
  • PEANUT – 2 TBSP
  • SUGAR – 3 TBSP
  • MILK POWDER – 3 TBSP
  • WHEAT POWDER – 3 TBSP
  • COCOA POWDER – 3 TBSP

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇനി കടകളിൽ നിന്നും ബൂസ്റ്റ് വാങ്ങി പണം കളയേണ്ടാ. പ്രീസർവേറ്റീവ്സ് ഒന്നും തന്നെ ചേർക്കാതെ വീട്ടിൽ തന്നെ വളരെ ലളിതമായ രീതിയിൽ നമുക്ക് ബൂസ്റ്റ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rathna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like