വെറും 3 ചേരുവ ചേർത്തൊരു ഐസ് ക്രീം.!! അതും ക്രീം ചേർക്കാതെ മിക്സിയിൽ 5 മിനിറ്റ് കൊണ്ട്. | Home Made Ice Cream

Home Made Ice Cream : നമുക്കെല്ലാൾവർക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണല്ലോ ഐസ് ക്രീം. പ്രായഭേദമന്യേ എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ കൃത്രിമ ചേരുവകൾ ഒന്നും കൂടാതെ വീട്ടിൽ തന്നെ നമുക്ക് അതെ രുചിയിൽ തയ്യാറാക്കിയാലോ. ആവശ്യമായ ചേരുവകൾ നോക്കാം.

  • Milk – 2 cups
  • Sugar – 3 tbsp + 12 tbsp
  • Water – 3 tbsp
  • Hot water – 1 tbsp
  • Plain flour – 2 ¼ tbsp
  • Egg – 2
  • Salt – 2 pinches
  • Vanilla essence – 1 tsp

ക്രീം ചേർക്കാതെ മിക്സിയിൽ 5 മിനിറ്റ് കൊണ്ട് ഐസ്ക്രീം.. വെറും 3 ചേരുവ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like