ഹെൽമെറ്റ് ധരിക്കുമ്പോൾ ഉള്ള ദുർഗന്ധം മാറുവാൻ ഇത് മാത്രം ചെയ്താൽ മതി

ഹെൽമെറ്റ് വളരെ അത്യാവശ്യം വേണ്ട ഒന്നാണ്. ഒരു വീട്ടിൽ എത്ര ആളുകളുണ്ടോ അത്രേം വീതം വാഹനങ്ങളാണ് ഇപ്പോഴുള്ളത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണം എന്നതാണ് നിയമം. മുന്നിലിരിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമെറ്റ് ധരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പിഴ കൊടുക്കേണ്ടി വരും. മാത്രമല്ല നമ്മുടെ സുരക്ഷക്ക് ഇത് അത്യാവശ്യവുമാണ്.

ദിവസവും ഇങ്ങനെ ഹെൽമറ്റ് വയ്ക്കുന്നത് മൂലം അതിനുള്ളിൽ വിയർപ്പും ദുർഗന്ധവും ഉണ്ടാകാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ഇതു തന്നെ വെക്കുമ്പോൾ ദുർഗന്ധം ഇരട്ടിക്കുക തന്നെയാണ് ചെയ്യുക. എങ്ങനെയാണു ഇതിനുള്ളിൽ വൃത്തിയാക്കുക എന്നത് പലർക്കും അറിയില്ല.

അതിനുള്ള ഒരു പരിഹാരം ആണ് ഈ ഒരു വീഡിയോ. ഇത് എല്ലാ ആളുകൾക്കും ഉപകാരപ്രദം തന്നെയായിരിക്കും. മാത്രമല്ല ബാക്ടീരിയ പോലുള്ള അണുക്കളും പോയിക്കിട്ടും. വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ZOC TRAVELER ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like