രാവിലെ കിടിലൻ ഹെൽത്തി ചീസ് ഓംലറ്റ് ബ്രെഡ് ഒരെണ്ണം മതി വയറു നിറയാൻ

രാവിലെ കിടിലൻ ഹെൽത്തി ചീസ് ഓംലറ്റ് ബ്രെഡ് ഒരെണ്ണം മതി വയറു നിറയാൻ.രാവിലെ ജോലിക്കു പോകുന്നവർക്കും അല്ലാത്തവർക്കും കുട്ടികൾക്കും എല്ലാം വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു കിടിലൻ ബ്രെഡ് ഓംലറ്റ് ഉണ്ടാക്കാം, ആവശ്യത്തിന് ചീസും കൂടി ആയാൽ പിന്നെ പറയേണ്ടല്ലോ, നല്ല രുചിയും ഒപ്പം നല്ല ഹെല്ത്തിയുമായ് കഴിക്കാൻ വേറെ എന്താണുള്ളത്.വളരെ പെട്ടന്ന് തയ്യാറാക്കാനും സാധിക്കുന്നു.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

ദിവസവും നമ്മൾ ഒരേ ബകഷ്ണം കഴിക്കുകയാണെങ്കിൽ നമുക്ക് മടുപ്പു തോന്നും,എന്നാൽ സമയം അതികം ചിലവാക്കാതെ നല്ല രുചികരമായ വെറൈറ്റി ഭക്ഷണം ഉണ്ടാകാം.നാമെല്ലാവരും തിരക്ക് പിടിച്ച ജീവിത യാത്രയിൽ ആണ്,സമയം ഒട്ടും പാഴാക്കാനില്ല,എന്നാൽ ഭക്ഷണം കഴിക്കേണ്ടതും നല്ല ഭക്ഷണ ശീലങ്ങൾ ഉണ്ടായിരിക്കേണ്ടതും നമ്മുടെ ജീവൻ നില നിർത്തുന്നതിന്റെ ഭാഗമാണ്,രുചികരവും ആരോഗ്യകരവുമായ ഭക്ഷണ രീതികളെ കരിച്ചറിയാം,

നിങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണങ്ങളുടെ റെസിപ്പികൾ ഉണ്ടാകുന്ന രീതികൾ എല്ലാം ഈ പേജിലൂടെ പങ്കു വെക്കുന്നു,നിങ്ങൾക്കിഷ്ടമായവ മറ്റുള്ളവരിലേക്കും പങ്കു വെക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like