റേഷൻ കിട്ടിയ നുറുക്ക് ഗോതമ്പു കൊണ്ട് , യീസ്റ്റോ, ബേക്കിംഗ് സോഡയോ, തേങ്ങയോ ഇല്ലാതെ ഒരു സൂപ്പർ അപ്പം

റേഷൻ കിട്ടിയ നുറുക്ക് ഗോതമ്പു കൊണ്ട് , യീസ്റ്റോ, ബേക്കിംഗ് സോഡയോ, തേങ്ങയോ ഇല്ലാതെ ഒരു സൂപ്പർ അപ്പം.നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഗോതമ്പും നുറുക്ക് ഗോതമ്പുമെല്ലാം നമ്മുടെ ആരോഗ്യ ശീലങ്ങളുടെ ഭാഗമാണ്.നല്ല രുചികരവും മായങ്ങൾ ഇല്ലാത്തതുമായ ഭക്ഷണങ്ങൾ ആണ് ആരോഗ്യത്തിന് നല്ലതു ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ഇന്ന് നമുക് അതുപോലൊരു വെറൈറ്റി ആയ അപ്പം ഉണ്ടാക്കി നോക്കിയാലോ. നുറുക്ക് ഗോതമ്പു കൊണ്ടുള്ള നല്ല ഹെൽത്തി ആയ ഒരു അപ്പം അതും വളരെ പെട്ടന്ന് തന്നെ ഉണ്ടാകാം.രാവിലെ നല്ല രുചികരമായ അപ്പം കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums DailyMums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like