ഈ കായയുടെ പേര് അറിയാമോ.? ഇങ്ങനെ കഴിച്ചാലുള്ള അത്ഭുതം കണ്ടു നോക്കൂ.!! ഷുഗർ കുറക്കാൻ ഏറ്റവും നല്ല എളുപ്പ വഴി.. | Health Benefits Of Kadachakka
- Rich in Fiber – Aids digestion and prevents constipation
- Boosts Energy – High in complex carbohydrates, providing sustained energy.
- Supports Heart Health – Contains potassium, which helps lower blood pressure and cholesterol.
- Controls Blood Sugar – Fiber helps regulate glucose absorption, beneficial for diabetics.
- Enhances Immunity – Packed with vitamin C and antioxidants to fight infections.
Health Benefits Of Kadachakka : പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന
സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചുതികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി ഔഷധ ഗുണങ്ങളാണുള്ളത് എന്ന കാര്യം തീർച്ചയാണ്. മാത്രമല്ല പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത് ഏറെ അത്യുത്തമം കൂടിയാണ്.
പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കടച്ചക്ക കൊണ്ട് ഇവ എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം.
Kadachakka (Breadfruit) is rich in fiber, aiding digestion and preventing constipation. It provides energy through complex carbohydrates and supports heart health with potassium. The fruit helps control blood sugar, boosts immunity with vitamin C, and enhances brain function with B vitamins. It also strengthens bones and has natural anti-inflammatory properties. A nutritious addition to a balanced diet.
ആദ്യം കടച്ചക്ക നെടുകെ മുറിച്ചു കൊണ്ട് പുറത്തെ തൊലിയും മറ്റും ചെത്തി കളയുക. തുടർന്ന് അതിനുള്ളിലെ മൂക്ക് എന്ന ഭാഗവും ഒഴിവാക്കുക. തുടർന്ന് ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക. ശേഷം ആവിയിൽ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത്തരത്തിൽ വേവിച്ച കഷണങ്ങൾ മുളക് ചേർത്ത് കഴിക്കുന്നതും ഏറെ
സ്വാദിഷ്ടമാണ്. മാത്രമല്ല വലിയ കഷണങ്ങളായി മുറിച്ചു കൊണ്ട് തേങ്ങയും മറ്റും ചേർത്തുകൊണ്ട് കറിയായി ഉപയോഗിച്ച് വളരെ സ്വാദിഷ്ടമായ രീതിയിൽ കഴിക്കാനും സാധിക്കുന്നതാണ്. മാത്രമല്ല ഇവ പുഴുങ്ങിയ ശേഷം തേങ്ങാപ്പാലിൽ ശർക്കരയും മറ്റും ചേർത്തുകൊണ്ടും കഴിക്കാവുന്നതാണ്. ഇതുവഴി മെലിഞ്ഞ ശരീര പ്രകൃതിയുള്ള വർക്ക് ശരീരം പുഷ്ടിപ്പെടുത്താനും മികച്ച ആരോഗ്യം കൈവരിക്കാനും സാധിക്കുന്നതാണ്. Health Benefits Of Kadachakka credit : PRS Kitchen
Health Benefits Of Kadachakka
Kadachakka (Breadfruit) – Health Benefits in English
Kadachakka, also known as breadfruit, is a tropical fruit commonly found in South India and other coastal regions. It’s not only delicious but also packed with nutrients. Here’s a list of its top health benefits:
- Rich in Fiber
Aids digestion and prevents constipation.
Promotes a healthy gut and keeps your digestive system active. - Supports Heart Health
Contains potassium, which helps regulate blood pressure.
Lowers bad cholesterol (LDL) levels and supports healthy circulation. - Good Source of Energy
High in complex carbohydrates that provide long-lasting energy.
Ideal for children, athletes, and people with high physical activity. - Helps Control Blood Sugar
The fiber slows down sugar absorption, making it beneficial for diabetics (when eaten in moderation).
Has a low glycemic index compared to processed carbs. - Boosts Brain Function
Rich in B vitamins, especially niacin (B3) and thiamine (B1), which help improve brain health and cognitive function. - Strengthens Immunity
Contains vitamin C, which helps boost the immune system and fight infections. - Improves Bone Health
Contains calcium, magnesium, and phosphorus — essential minerals for strong bones and teeth. - Anti-inflammatory Properties
Traditional medicine uses kadachakka to reduce inflammation and treat skin conditions.
How to Eat Kadachakka:
Can be boiled, fried, roasted, or made into curries and stir-fries.
Commonly used in dishes like kadachakka mezhukkupuratti, stews, and chips.