പാഴാക്കി കളയുന്ന കഞ്ഞി വെള്ളം മതി ഇനി പൂന്തോട്ടം നിറയെ പൂത്തുലയാൻ

Whatsapp Stebin

നമ്മുടെ ഒക്കെ വീടുകളിലും ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഉണ്ടാകും, പൂന്തോട്ടത്തിൽ നിറയെ പൂക്കൾ ഉണ്ടാകുവാൻ ഒരു ചെറിയ ടിപ്പ് ആണ് പറയാൻ പോകുന്നത്. പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥലപരിമിധിയോര്ത്ത് വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു കൊച്ച് പൂന്തോട്ടം വീടിനുളളിലുമുണ്ടാക്കാം. അതിന് ആദ്യം വേണ്ടത് അല്പ്പംക്ഷമയും പിന്നെ കുറച്ച് സമയവുമാണ്.

സ്ഥലത്തിനും, മണ്ണിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ചെടികൾ വേണം പൂന്തോട്ടം തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്. സ്ഥലപരിമിതിയുള്ളിടത്ത് കുറച്ച് ചെടികൾ നടുന്നതാണ് നല്ലത്.

ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ ഒരിക്കലും അനുവദിക്കരുത് ചെടി ചട്ടിയിൽ നാട്ടിട്ടുള്ള ചെടി ആണെങ്കിൽ വളം ചെയ്യുന്നതിന് മുമ്പായി ചുവട്ടിലുള്ള മണ്ണ് നന്നായി ഇളക്കി ചെടിയിൽ നിന്നും കുറച്ച് മാറി ആണ് വളം ചെയ്യേണ്ടത് മണ്ണ് മണൽ ചാണക്കപ്പൊടി എല്ലു പൊടി ഇതാണ് ചെടികൾക്ക് ഏറ്റവും അനുയോജ്യമായ പൊട്ടിങ് മിക്സ് നല്ല വളർച്ച ലഭിക്കുന്നതിനു ജൈവ സ്ലറി ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like