ഒരു അടിപൊളി ഗ്രീൻപീസ് കറി, ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കാം..

ഒരു അടിപൊളി ഗ്രീൻപീസ് കറി, ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കാം..നമ്മുടെ അടുക്കള ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുകൾ ആണ് ഇവിടെ പറയുന്നത്. നാം നിത്യവും അടുക്കളയിൽ പല പരീക്ഷണങ്ങളും നടത്താറുണ്ട്.ഇന്ന് നമുക്ക് ഒരു അടിപൊളി ഗ്രീൻ പീസ് കറി ഉണ്ടാക്കി നോക്കിയാലോ.തികച്ചും വ്യത്യസ്തമായ രീതികൾ പരീക്ഷിക്കാൻ നമ്മൾ മടി കാണിക്കാറില്ല.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ഇന്ന് നമുക് അതുപോലൊരു വെറൈറ്റി ആയ കറി ഉണ്ടാക്കി നോക്കിയാലോ. ഗ്രീൻ പീസ് എല്ലാവർക്കും ഇഷ്ടമാണല്ലോ. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു കിടിലൻ കറി ഉണ്ടാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Bincy’s Kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like