പച്ചമുളക് കോഴി ഫ്രൈ

പച്ചമുളക് കോഴി ഫ്രൈ..ചിക്കൻ ഫ്രൈ ഇഷ്ടമല്ലാത്തവരുണ്ടോ. ചിക്കന്റെ ഒരുപാട് വിഭവങ്ങൾ നമ്മൾ ഉണ്ടാകാറുണ്ട്, ചുട്ടതും പൊരിച്ചതും വറുത്തതും അങ്ങനെ എന്തെലാം തരങ്ങൾ എല്ലാവര്ക്കും ഓരോ തരങ്ങൾ ആകും ഇഷ്ടമാകുക..പലരും പല ആഹാര രീതികൾ സ്വീകരിച്ചവരാകും, എന്നാൽ ഈ പച്ചമുളക് അരച്ച് ചേർത്ത ചിക്കൻ ഫ്രൈ ഒരു വെറൈറ്റി തന്നെ ആണ്.

നമ്മൾ കേരളീയർ മുളക് കൂടുതൽ ഉപയോഗിക്കുന്നവരാണ്, കൂടാതെ ഒരു പാട് മസാല കൂട്ടുകളും ഉപയോഗിക്കുന്നു, മറ്റു നാട്ടുകാരെ അപേക്ഷിച്ചു എരിവോടെ ചൂടോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ, പച്ചമുളകരച്ചുള്ള ചിക്കൻ ഫ്രൈ അതുപോലൊരു വിഭവം ആണ്, നള എരിവുള്ള മുളക് അരച്ച് ചേർത്ത് ഫ്രൈ ചെയ്‌തെടുക്കുന്ന കോഴി വായിൽ വെള്ളം നിറയും.

നല്ല രുചികരമായ ചിക്കൻ ഫ്രൈ മുളക് അരച്ച് കിടിലൻ ഫ്രൈ എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.. ഇതൊരു വെറൈറ്റി രുചിയാണ്. തീർച്ചയായും ഇഷ്ടപ്പെടും..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste Of Chef ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like