എന്റമ്മോ ഇതിന്റെ രുചിയെ പറ്റി പറഞ്ഞാൽ തീരുലാ🤤 ചിക്കൻ ഒരിക്കൽ എങ്കിലും ഇങ്ങനെ കഴിക്കണേ ഫ്രണ്ട്‌സ് 👌

എന്റമ്മോ ഇതിന്റെ രുചിയെ പറ്റി പറഞ്ഞാൽ തീരുലാ🤤 ചിക്കൻ ഒരിക്കൽ എങ്കിലും ഇങ്ങനെ കഴിക്കണേ ഫ്രണ്ട്‌സ് 👌.നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

നല്ല രുചികരമായ ചിക്കൻ കറി ഉണ്ടാക്കി നോക്കാം. ഇന്നത്തെ ചിക്കൻ കറി ഒരു കിടിലൻ വെറൈറ്റി ആണ്. ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

പച്ച മസാല കൊണ്ടുള്ള നല്ല കുറുകിയ ചിക്കൻ കറി, ചോറിനൊപ്പം കഴിക്കാം, ചപ്പാത്തിക്കൊപ്പം കഴിക്കാം, ഈ ചിക്ക കറി കഴിച്ചില്ലെങ്കിൽ തികച്ചു നഷ്ടമായേക്കും.നല്ല കിടിലൻ വെറൈറ്റി ആയ പച്ച ചിക്കെൻ കറി.

ഇന്ന് നമുക് അതുപോലൊരു വെറൈറ്റി ആയ ചിക്കൻ കറി ഉണ്ടാക്കി നോക്കിയാലോ. ചിക്കൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ..എല്ലാവർക്കും ഇഷ്ടമാകും ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like