പെരുനാൾ സ്പെഷ്യൽ പായസം | ഗോതമ്പ് പിടി പായസം.ഗോതമ്പ് പാൽ കൊഴുക്കട്ട

പെരുനാൾ സ്പെഷ്യൽ പായസം | ഗോതമ്പ് പിടി പായസം.ഗോതമ്പ് പാൽ കൊഴുക്കട്ട.നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

ഇന്ന് നമുക് നല്ല അടിപൊളി ഒരു പായസം ഉണ്ടാക്കി നോക്കാം.വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഈ പലഹാരം ഉണ്ടാക്കാനായി.ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ വസ്തുക്കൾ ചേർത്ത് നല്ല രുചികരമായ അടിപൊളി പായസം ഉണ്ടക്കിയെടുക്കാം,ഈ പെരുന്നാൾ അടിപൊളി യാക്കാം.

നമ്മൾ മലയാളികൾ എന്ന് പെരുന്നാൾ ആഘോഷത്തിന്റെ ചൂടിലാണ്. ലോകമൊട്ടുക്ക് പെരുന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്, ഭക്ഷണങ്ങൾ ഒരുക്കുന്നതിലും തയ്യാറാക്കുന്നതിന്റെയും തിരക്കിൽ ആണ്.ഭക്ഷണത്തിനു ശേഷം അടിപൊളി ഗോതമ്പു പിടി പായസം ഉണ്ടാക്കാം,ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ. ഈ പെരുന്നാളിന്റെ മധുരം നമുക്കൊരുക്കാം,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like