ഇഡലിപാത്രത്തിൽ ആവിയിൽ ഗോതമ്പു പൊടികൊണ്ട് മുട്ടചേർക്കാത്ത ഗ്ലാസ്‌ കേക്ക്|

ഇഡലിപാത്രത്തിൽ ആവിയിൽ ഗോതമ്പു പൊടികൊണ്ട് മുട്ടചേർക്കാത്ത ഗ്ലാസ്‌ കേക്ക്.നമ്മൾ എല്ലാരും ഇഷ്ടപ്പെടുന്ന ഒരു മധുര ഭക്ഷണം ആണ് കേക്കുകൾ നല്ല രുചികരവും, കഴിക്കാൻ ഏറെ സോഫ്റ്റുമായ ഒരു വസ്തുവാണ് കേക്ക്. പണ്ട് കാലങ്ങളിൽ ബേക്കറികളിൽ നിന്ന് മാത്രം ലഭിച്ചിരുന്ന ഈ മധുര പലഹാരങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ സുലഭമാവുകയും നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ പരീക്ഷണങ്ങളാകുകയും ചെയ്തു. നല്ല സോഫ്റ്റായ കേക്കുണ്ടാകാൻ ഇനി ഓവൻ വേണ്ടേ വേണ്ട.

നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് നമ്മൾ.നമ്മുടെ ദിവസേനയുള്ള ജീവിതത്തിൽ ഇടക്കൊരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്, പാചകം എന്ന കല ആസ്വദിച്ചു ചെയ്യുകയാണെങ്കിൽ ഏറെ എളുപ്പവും അതിലേറെ നല്ല രുചികരമായ ബകാശങ്ങൾ തരുന്ന സന്ദോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

പുതിയ അറിവുകൾ നമ്മുടെ ജീവിത നിലവാരം ഉയർത്താനായി സഹായിക്കുന്നു .നമ്മുടെ ഓരോരുത്തരുടെയും അടുക്കളയിൽ തയ്യാറാക്കാവുന്ന കിടിലൻ രുചികൾ എവിടെ പങ്കു വെക്കാം.നമ്മുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പങ്കു വെക്കുന്നു.ഈ അറിവുകൾ നിങ്ങൾ മറ്റുള്ളവരിലേക്കും പങ്കു വെക്കാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like