ഗ്യാസ് അടുപ്പിൽ തീ കുറഞ്ഞു വരുന്നുണ്ടോ..? ഒറ്റ സെക്കൻഡിൽ ഈ പ്രശ്‍നം പരിഹരിക്കാം.. ഈ ട്രിക്ക് ചെയ്താൽ മതിയാകും..

ഗ്യാസ് അടുപ്പുകൾ ഇല്ലാത്ത വീടുകൾ ഇല്ല.. ഗ്യാസ് നു വില കൂടി വരുന്ന സാഹര്യത്തിലും ഇതിന്റെ ഉപയോഗത്തിൽ ഒട്ടും കുറവില്ല. വിറക് അടുപ്പുകളും ഇൻഡക്ഷൻ അടുപ്പുകളും ഉണ്ടെങ്കിലും ഗ്യാസ് അടുപ്പുകൾ എല്ലാവരും വീടുകളിൽ വാങ്ങി വെക്കാറുണ്ട്. എളുപ്പം പാചകം ചെയ്യാനും സമയലാഭവും കാരണമാണ് ഗ്യാസ് അടുപ്പുകൾ പൊതുവെ എല്ലാവരും വ്യാപകമായി ഉപയോഗിക്കുന്നത്.

കുറച്ചുനാൾ ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ അതിൽ എന്തെങ്കിലും വന്നു ബ്ലോക്ക് ആവുകയും പിന്നീട വളരെ കുറഞ്ഞ അളവിൽ മാത്രം ബർണർ കത്തുന്നു എന്നൊക്കെ പല അമ്മമാരും പറയുന്ന പരാതികളാണ്. അങ്ങനെ വരുമ്പോൾ നമ്മൾ ചെയ്യുന്നത് ബർണർ ഊരി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കുകയാണ്.

വെറുതെ ബർണർ ഊരി വൃത്തിയാക്കിയിട്ടു മാത്രം കാര്യമില്ല.. ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞു പോവുന്നുണ്ടെങ്കിൽ നിങ്ങൾ ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pachila Hacks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like