പൂന്തോട്ട പരിപാലനവും കുറച്ചു കിടിലൻ ടിപ്പുകളും..

പൂന്തോട്ട പരിപാലനവും കുറച്ചു കിടിലൻ ടിപ്പുകളും..കൃഷി രീതികൾ പഠിക്കാനും നല്ല കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാനും നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് അടുക്കള തോട്ടം,നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം.വീടുവകളിലെ സ്ഥല സൗകര്യം അനുസരിച്ച നമുക് കൃഷി രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്,

നാമെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് വീട്ടു മുറ്റത്തെ സുന്ദരമായ പൂന്തോട്ടം.എന്നാൽ മനസ്സിൽ വരച്ചു കൂട്ടുന്ന പൂന്തോട്ടമാകില്ല നമുക് ലഭിക്കുന്നത്, അശ്രദ്ധ മൂലവും ശരിയായ പരിപാലന രീതിയല്ലാത്തതു മൂലവും ചെടികൾ എല്ലാം തന്നെ നശിച്ചു പോകാൻ ഇടയാകുന്നു.ഓരോ പുതിയ ചെടികൾ നടുമ്പോളും നാം അവയുടെ വളർച്ചയും സ്വപ്നം കാണുന്നവരാണ്,

വീടുകളിൽ ആവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ നമ്മൾ പ്രാപ്തരാവണം.നല്ലയിനം വിത്തിനങ്ങൾ തിരഞ്ഞെടുത്തു നല്ല ഫലപ്രദമായ കൃഷി രീതികൾ അവലംബിക്കാവുന്നതാണ്.ഇന്ന് നാം നല്ല സങ്കരയിനം വിത്തുകൾ ആണ് തിരഞ്ഞെടുക്കാറ്.

ചെടികളെ എങ്ങനെ പരിപാലിക്കുംനല്ലൊരു തോട്ടം എളുപ്പത്തിൽ എങ്ങനെ നിർമിക്കാം എന്ന് നോക്കിയാലോ. വീഡിയോ കാണൂ കൃഷി രീതികളെ കുറിച്ച മനസിലാക്കൂ.നിങ്ങളും ചെറിയ കൃഷിത്തോട്ടങ്ങൾ നിർമിക്കൂ.വീട്ടിലേക്കാവശ്യമായവ സ്വയം നിർമിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Anju V N ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like