പഴയ ഫ്രിഡ്ജ് പുതു പുത്തൻ ആക്കണോ, എന്നാൽ ഇങ്ങനെ ചെയ്യൂ…

ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇല്ല. വീട്ടമ്മമാരുടെ കൂട്ടുകാരിയാണ് ഫ്രിഡ്ജ്. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാനായി ഫ്രിഡ്ജ് ചെയ്യുന്ന സഹായം ചില്ലറയല്ല.. എന്നാൽ ഫ്രിഡ്ജ് വേണ്ട വിധം കൈകാര്യംചെയ്തില്ലെങ്കിൽ അവ പെട്ടെന്ന് കേടാകാനും സാധ്യതയേറെയാണ്.

കേടുകൂടാതെ സൂക്ഷിക്കേണ്ട സ്ഥലവും വൃത്തിയോടെ പരിപാലിക്കേണ്ടതുണ്ട്. പഴകിയ സാധനങ്ങളും മറ്റും ഏറെനാള്‍ സൂക്ഷിക്കുന്നതിലൂടെയും അഴുക്കു നീക്കം ചെയ്യാതിരിക്കുന്നതിലൂടെയും ഫ്രിഡ്ജിനകത്ത് ബാക്ടീരിയ പെട്ടെന്നു പടരും.

പാലും മറ്റു പല സാധനങ്ങളും താഴെ പോയിട്ട് ഫ്രിഡ്ജിൽ കറ എല്ലാം പറ്റിപ്പിടിച്ചിരിക്കുന്നത് കാണാറുണ്ട്. അങ്ങനെ വരുമ്പോൾ നമുക്ക് ഇത് കഴുകി കളയുവാൻ ബുദ്ധിമുട്ടു ആണ്. ഫ്രിഡ്ജ് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali CornerMalayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like