58 കിലോ ബാരാമുള്ള ഗൗൺ ധരിച്ചു പുത്തൻ ലുക്കിൽ നടി എസ്തർ

58 കിലോ ബാരാമുള്ള ഗൗൺ ധരിച്ചു പുത്തൻ ലുക്കിൽ നടി എസ്തർ.58 കിലോഗ്രാം ഭാരമുള്ള ഗൗൺ ധരിച്ചുള്ള ചിത്രങ്ങൾ നടി എസ്തർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗൗൺ നിർമിക്കാൻ ഏകദേശം 30 ദിവസം വേണ്ടിവന്നു എന്നും എസ്തർ കുറിപ്പിൽ പറയുന്നു.നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങളെ കുറിച്ച് കൂടുതൽ അറിയാം.

ജീത്തു ജോസഫിൻറെ ‘ദൃശ്യം’ എന്ന സിനിമയിലൂടെ nammal മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു റോളായിരിന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയാണ് എസ്തർ, തൻറെ ചിത്രങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

58 കിലോഗ്രാം ഭാരമുള്ള ഗൗൺ ധരിച്ചുള്ള ചിത്രങ്ങൾ എസ്തർ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗൗൺ തയ്യാറാക്കാൻ 30 ദിവസം വേണ്ടിവന്നു എന്നും എസ്തർ കുറിപ്പിൽ പറയുന്നു. കൂടുതൽ വിശേഷങ്ങൾ അറിയാനായി തഴയുള്ള വീഡിയോ കണ്ടു നോക്കൂ..

Rate this post
You might also like