ഇത് എന്തിന്റെ ഇല ആണെന്ന് പെട്ടെന്നു പറയാമോ..? ഇല കണ്ടാൽ മതി ഇനി കാര്യം പിടികിട്ടും

ഒരു ചെടി അല്ലെങ്കിൽ ഒരു തൈ വളർന്നുവരുമ്പോൾ ചെറുതിലെ തന്നെ അവ ഏതുതരം ചെടി ആണെന്ന് പറയാൻ നമുക്കാവില്ല. അതിപ്പോൾ മാവിൻതൈ ആയാലും പ്ലാവിൻതൈ ആയാലും. പ്ലാവിൻതൈ ഏതുതരം ആണെന്ന് തിരിച്ചറിയുവാൻ നമുക്കാവില്ല.. എന്നാൽ ഇല കണ്ടാൽ മതി ഇനി കാര്യം പിടികിട്ടും.

സസ്യത്തിന്റെ ഏറ്റവും പ്രകടമായ ഭാഗമാണ് ഇല. ആകൃതി വലിപ്പം തുടങ്ങിയ കാര്യങ്ങളിൽ ഒരേവൃക്ഷത്തിന്റെ ഇലകളിൽ തന്നെ വ്യത്യാസമുണ്ടാകാം. എല്ലാഇലകൾക്കും നേർത്തു പരന്ന് പച്ചനിറത്തിലുള്ള ലാമിന എന്നൊരു ഭാഗമുണ്ട്. ഇല ഉണ്ടാക്കപ്പെട്ടിരിക്കുന്നത് കോശങ്ങളുടെ ഒരു കൂട്ടമായിട്ടാണ്. ചെടിയുടെ ഒരു അവയവം പോലെയാണിത്.

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like