തകർപ്പൻ രുചിയിൽ മുട്ട റോസ്റ്റ് പുട്ട്!😱 | മുട്ട പുട്ട് ഇങ്ങനെ ഒരു തവണ ഉണ്ടാക്കൂ

തകർപ്പൻ രുചിയിൽ മുട്ട റോസ്റ്റ് പുട്ട്!😱 | മുട്ട പുട്ട് ഇങ്ങനെ ഒരു തവണ ഉണ്ടാക്കൂ.നല്ല കിടിലൻ ബ്രേക്‌ഫാസ്‌റ് ഉണ്ടാക്കാം,മുട്ട റോസ്‌റ് പുട്ട്, മുട്ട പുട്ട്, നല്ല കിടിലൻ മസാലയും ചേർത്ത് ഉണ്ടാക്കാം അടിപൊളി മുട്ട പുട്ട്, ഇനി രാവിലെ ബ്രേക്ഫാസ്റ്റിനു ഈ വെറൈറ്റി തന്നെ ആകട്ടെ,നല്ല രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ആയ ഈ കിടിലൻ ഐറ്റം ട്രൈ ചെയ്തു നോക്കിയാലോ.

നമ്മൾ മലയാളികളുടെ ഇഷ്ട പലഹാരങ്ങളിൽ ചിലതാണ് പുട്ട് കടല പുട്ട് പപ്പടം എന്നിങ്ങനെയുള്ള കോമ്പിനേഷൻസ്, എന്നാൽ ഇന്നത്തെ വെറൈറ്റി തികച്ചും വ്യത്യസ്തമാണ്.ഈ മസാല പുട്ടിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്,മുട്ട റോസ്റ്റും പുട്ടും ഒരുമിച്ചു ആവിയിൽ വെന്തു വരുമ്പോളുള്ള മണം ഹാ അതൊന്നു വേറെ തന്നെ, ഈ മണം കേട്ടാൽ മതി വയറു നിറയാൻ.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like