സ്പെഷ്യൽ അവിയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 കുഴഞ്ഞു പോകാത്ത രുചികരമായ അവിയൽ 👌👌

Whatsapp Stebin

സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ അല്ലെ.. ചെറുതാണെങ്കിലും മിക്ക വീടുകളിലും ഓണത്തിന് സാധ്യ ഒരുക്കാറുണ്ട്. എത്രയൊക്കെ കറികൾ ചുരുക്കിയാലും സാമ്പാറും അവിയലും നമ്മൾ മലയാളികൾ ഒഴിവാക്കാറില്ല. അത്രക്ക് പ്രിയം തന്നെയാണ്. പലരും പല രീതിയിലാണ് അവിയൽ തയ്യാറക്കുന്നത്.

എന്നാൽ അമളിവിടെ പങ്കുവയ്ക്കാൻ പോകുന്നത് തനി നടൻ രുചിയിൽ സദ്യ സ്റ്റൈൽ അവയിൽ റെസിപ്പി ആണ്. പ്രധാനമായും വേണ്ടത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള പച്ചക്കറികൾ എല്ലാം കഴുകി ഒരേ നീളത്തിൽ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക എന്നതാണ്. അതിനായി നമ്മളിവിടെ ചേന, കായ, മത്തങ്ങാ, കുമ്പളങ്ങാ, പച്ചമുളക്, കാരറ്റ്, ബീൻസ്, മുരിങ്ങക്കായ എന്നിവയാണ്.

അടിക്കടിയുള്ള ഒരു പാത്രം അടുപ്പത്തു വെച്ച് വെളിച്ചെണ്ണ അൽപ്പം ഒഴിച്ച ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച കഷ്ണങ്ങൾ ഇട്ടുകൊടുക്കാം. അതിലേക്ക് അൽപ്പം മഞ്ഞൾപൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നല്ലവണ്ണം ഇളക്കി മൂടിവെച്ചു വേവിക്കുക. അതിലേക്ക് ഒരു അരപ്പ് കൂടി റെഡിയാക്കേണ്ടതുണ്ട്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

കണ്ടു നോക്കൂ.. ഇത്തവണ ഓണത്തിന് ഇതുപോലെ തയ്യാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടു.നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like