നല്ല പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം ഉണ്ടാക്കിയാലോ😋😋 യീസ്റ്റ് ഇല്ലാതെ നല്ല സോഫ്റ്റ് വെള്ളയപ്പം ഇതാ.!! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കിക്കേ.😋👌

യീസ്റ്റിന്റെ ടേസ്റ്റ് പലര്ക്കും ഇഷ്ടമല്ല. എന്നാൽ യീസ്റ്റ് ചേർക്കാതെ സോഫ്റ്റ് ആയ അടിപൊളി വെള്ളേപ്പം നമുക്ക്‌ തയ്യാറാക്കാവുന്നതേ ഉള്ളു. ഇത് കഴിച്ചാൽ യീസ്റ്റ് ചേർത്തിട്ടില്ലെന്ന് തോന്നുകയേ ഇല്ല. എങ്ങനെയാണു ഉണ്ടാക്കിയെടുക്കുന്നതെന്നു നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • Raw rice 2 cups
  • Cooked rice 1 cup
  • Grated fresh coconut 1 cup
  • Salt
  • Water
  • Baking soda

കുതിർത്തുവെച്ച അരിയും അൽപ്പം ഉഴുന്നും അൽപ്പം ചോറും തേങ്ങാ ചിരകിയതും മിക്സിയിൽ നന്നായി അരച്ചെടുക്കാം. അധികം വെള്ളo ചേർക്കാതെ അരക്കാൻ ശ്രദ്ധിക്കണം. നന്നായി ഇളക്കിയ ശേഷം 10 മണിക്കൂർ മൂടി മാറ്റിവെക്കാം. ശേഷം ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്തിളക്കി അപ്പം ഉണ്ടാക്കിയെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sheeja’s cooking diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like