ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ ഗ്യാസ് കുറ്റി തീരാറായോ അതോ ഫുൾ ടാങ്ക് ആണോ എന്ന് ഇനി കുലുക്കി നോക്കാതെ അറിയാം

ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ ഗ്യാസ് കുറ്റി തീരാറായോ അതോ ഫുൾ ടാങ്ക് ആണോ എന്ന് ഇനി കുലുക്കി നോക്കാതെ അറിയാം.കാലം ഓരോ ദിവസം കഴിയുമ്പോളും പുരോഗതിയാര്ജിച്ചു വരികയാണ്, പണ്ട് കാലങ്ങളിലെ പരമ്പരാഗത വിറകടുപ്പുകളിൽ നിന്നും മാറി ഗ്യാസ് അടുപ്പുകൾ, കറന്റിൽ പ്രവർത്തിക്കുന്ന അടുപ്പുകൾ എന്നിവ നമ്മുടെ അടുക്കളയിൽ സ്ഥലം പിടിച്ചു കഴിഞ്ഞു.എന്നാൽ സൂക്ഷിച്ചുപയോഗിച്ചില്ലേൽ കാശു പോകുന്ന വഴി കാണില്ല.

പരമ്പരാഗത അടുപ്പുകളിൽ നിന്നും ക്രമേണ ചെലവ് കൂടിയവയാണ് ഇവാ. എല്ലാവരും വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പുകളിലേക്ക്മാറിയിരിക്കുകയാണ്. സമയ ലാഭം പാചകം ചെയാൻ എളുപ്പം എന്നത് തന്നെ എല്ലാവരെയും ഇതിലേക്ക് ആകൃഷ്ടരാക്കുന്നതു. ഇത്തരം പാചക വാതകങ്ങൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ട്രിക്കുകൾ. ഗ്യാസ് കുറ്റിയിൽ എത്രത്തോളം ഗ്യാസ് ഇനി ബാക്കിയുണ്ട് എന്നറിയാൻ ഗ്യാസ് കുറ്റി പൊക്കി നോക്കുകയോ, ചെരിച്ചു നോക്കുകയോ ആണ് പതിവ്. എന്നിട്ടും നമ്മുടെ കാൽക്കുലേഷൻ തെറ്റാറുണ്ട്.

ഗ്യാസ് തീരാറായോ എന്നത് മുമ്ബ് അറിയുകയാണെകിൽ മാത്രമേ മുൻകൂട്ടി ഗ്യാസ് ബുക്ക് ചെയ്യുവാനും മറ്റും സാധിക്കുകയുള്ളൂ. അങ്ങനെ വരുമ്പോൾ എന്താണ് വേണ്ടത് എന്നറിയാൻ ഉള്ള ഒരു കുറുക്ക് വിദ്യ ആണ് പറയാനുള്ളത്. മാത്രമല്ല ഗ്യാസ് ഏജൻസിയിൽ നിന്ന് ഒരു ഗ്യാസ് കൊണ്ട് വരുമ്പോഴും നമുക്ക് അന്നേരം തന്നെ എത്ര ഗ്യാസ് ഉണ്ട് എന്ന് പരിശോധിച്ച് എടുക്കാവുന്നതാണ്.

കൂടുതൽ ട്രിക്കുകൾ അറിയാം.അടുക്കള ടിപ്പുകളൂം വിശേഷങ്ങളും ഈ പേജിലൂടെ പങ്കു വെക്കുന്നു.എല്ലാരും കണ്ടു നോക്കണേ.നിത്യ ജീവിതത്തിൽ ഉപയോഗപ്രദമാകുന്ന കിടിലൻ ടിപ്പുകൾ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Sujas World Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like