ഇതുവരെ ഒരിടത്തും കാണാത്ത ഈ സൂത്രങ്ങൾ കാണാതെ പോവല്ലേ..😳😳 അമ്പമ്പോ അടിപൊളി തന്നെ.👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. വെളുത്തുള്ളി പ്രത്യേകിച്ച് മഴക്കാലത് പെട്ടെന്ന് തന്നെ ചീത്തയായി പോകാറുണ്ട്. ഇതൊഴിവാക്കാൻ ഒരു ലൈറ്റർ ഉപയോഗിച്ച് വീഡിയോയിലേതു പോലെ ചെയ്യണം. ശേഷം ഒരു പാത്രത്തിൽക് ഉപ്പ് വിതറിയ ശേഷം വെളുത്തുള്ളി സൂക്ഷിക്കാം. കൂടുതൽ കാലം കേടാവാതെ സൂക്ഷിക്കാവുന്നതാണ്.

തൊലികളഞ്ഞാണ് സൂക്ഷിക്കുന്നതെങ്കിൽ ഒരു ഗ്ലാസ് ബോട്ടിലിൽ ആക്കി അൽപ്പം ഉപ്പും ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്തിളക്കി മൂടിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. വളരെ കാലം ഫ്രഷ് ആയി തന്നെ ഇരിക്കും. ചുമരിലെ കറയും അഴുക്കും പെട്ടെന്ന് നീക്കാനും ഒരു അടിപൊളി സൂത്രമുണ്ട്. കൂടുതൽ ടിപ്പുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ഉപകാരപ്പെടും. മിസ് ചെയ്യാതെ കണ്ടു നോക്കൂ..

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like