ഓവൻ ഇല്ലാതെ ഒരടിപൊളി എഗ്ഗ് പഫ്‌സ് 😋😋 നല്ല ബേക്കറി രുചിയിൽ തയ്യാറാക്കാം.!! കിടിലൻ ടേസ്റ്റാ 👌👌

നമ്മൾ സാധാരണ കടകളിൽ നിന്നുമാണ് പഫ്സ് കഴിക്കാറുള്ളത്. നല്ല അടിപൊളി മസാലക്കുള്ളിൽ പുഴുങ്ങിയ മുട്ടയുടെ പകുതി കൂടി കഴിക്കാൻ എന്ത് രുചിയാണല്ലേ. വായിൽ കപ്പലോടും. ഇതേ രുചിയിൽ എളുപ്പത്തിൽ വീട്ടിൽ തന്നെ മുട്ട പഫ്‌സ് തയ്യാറാക്കിയാലോ..എങ്ങനെയാണെന്ന് നോക്കാം.

  • സവാള:
  • ഇഞ്ചി :
  • പച്ചമുളക് :
  • ഉപ്പ് :
  • മുളകുപൊടി:
  • മഞ്ഞൾപൊടി:
  • മല്ലിപ്പൊടി:
  • ഗരം മസാല:
  • മുട്ട:

ഇതിന് ഓവൻ വേണ്ടേ വേണ്ട ഇഡ്ഡലി തട്ടിലാണ് അടിപൊളി രുചിയിൽ തയ്യാറാക്കി എടുക്കുന്നത്. അതിനായി ആദ്യം മസാല തയ്യാറാക്കി എടുക്കാം. സവാള നീളത്തിലരിഞ്ഞതും അൽപ്പം ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി വഴട്ടി എടുക്കാം. അതിലേക്കു തക്കാളി കൂടി ചേർത്തിളക്കം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like