ഇനി മുതൽ ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ,,അടിപൊളി മൊരിഞ്ഞ ദോശ അതും കടിലം രുചിയിൽ

ഇനി മുതൽ ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ,,അടിപൊളി മൊരിഞ്ഞ ദോശ അതും കടിലം രുചിയിൽ.രാവിലെ നല്ല മൊരിഞ്ഞ ചൂടുള്ള ദോശയും നാളികേര ചമ്മന്തിയും സാമ്പാറും എല്ലാം കഴിക്കാം,എന്ത് രസമായിരിക്കും.നല്ല രുചികരമായ പ്രഭാത ഭക്ഷണം നല്ല ദിവസം പ്രധാനം ചെയ്യുന്നു, നല്ല അടിപൊളി ദോശ ഉണ്ടാക്കുന്നത് നോക്കിയാലോ, നിങ്ങൾ ഇതു പോലെയാണോ ദോശ ഉണ്ടാകാറുള്ളത്. ദോശ ഉണ്ടാകുമ്പോൾ ദോശ പാനിൽ ഒട്ടി പിടിക്കുന്നുണ്ടോ?

ബ്രേക്‌ഫാസ്റ് ഒന്ന് ഉഷാറാക്കിയാലോ.ഒരു അടിപൊളി ദോശ ഉണ്ടാക്കാം,നല്ല ഹെയ്ൽതയും രുചികരവുമായ ഭക്ഷണം തയ്യാറാക്കാം.ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like