1 കിലോ ചെമ്മീൻ വെറും 5 മിനിറ്റ് കൊണ്ട് ക്ളീൻ ചെയ്യാൻ പുതിയ ട്രിക്ക്.!! ഒന്ന് ട്രൈ ചെയ്തു നോക്കൂ.. | Easy chemmen cleaning Tip

Easy chemmen cleaning Tip : വീട്ടമ്മമാരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന അടുക്കളയിലെ ഒരു ജോലിയാണ് മീൻ നന്നാക്കി ക്ലീൻ ചെയ്യുക എന്നത്. കറിവെക്കുന്നതിനേക്കാളും വീട്ടിലെ മറ്റേതു ജോലികളെക്കാളും ഏറ്റവുമധികം സമയം ചിലവാക്കുന്നതും മീൻ ക്ലീൻ ചെയ്യാനുമായിരിക്കും.എന്നാൽ മീനുകളുടെ കൂട്ടത്തിലെ ചെമ്മീൻ ആയാലോ..

അമ്മമാർക്ക് തലവേദന തന്നെ സാവധാനം പതുക്കെ നന്നാക്കി എടുക്കാൻ കഴിയുകയുള്ളൂ.. ഇത്‌ ക്ഷമയോടെ ചെയ്യുകയും വേണം. നല്ല പോലെ വൃത്തിയാക്കിയില്ലെങ്കിൽ അതിനുള്ളിലെ വേസ്റ്റ് വയറ്റിലെത്തിയാൽ നമുക്ക് വയറു വേദന വരാനുള്ള സാധ്യത ഏറെയാണ്.എന്നാൽ എളുപ്പത്തിൽ ചെമ്മൺ ക്ലീൻ ചെയ്തെടുക്കാനുള്ള ഒരു മാർഗമാണ് ഇത്.

ആദ്യം ചെമീനെടുത്ത് അതിന്റെ തോട് കളയുക. ശേഷം വാലിന്റെ അറ്റത്തു പിടിച്ചു ചെറുതായൊന്നു ഓടിച്ചു കഴിഞ്ഞാൽ നൂലുപോലെ കാണുന്ന ഭാഗം വലിച്ചെടുക്കും. ഇതാണ് ചെമ്മീനിലെ വേസ്റ്റ്. അത് നീക്കം ചെയ്തു കഴിഞ്ഞാൽ പണി കഴിഞ്ഞു. ഇത് പോലെ എളുപ്പത്തിൽ നിങ്ങൾക്കും സാധിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Easy chemmen cleaning Tip

You might also like