
പൂന്തോട്ടങ്ങളിൽ പൂക്കൾ നിറയാൻ ഒരു മാജിക് ലായനി

എല്ലാവരും പൂക്കൾ ഇഷ്ട്ടപെടുന്നവരാണ്.. മുറ്റം നിറയെ പൂക്കൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ നല്ലൊരു ഭംഗിയാണ്. അഴകും, സുഗന്ധവും ഒത്തുചേർന്ന പൂക്കൾ പല നിറത്തിലും വലുപ്പത്തിലും നിറഞ്ഞ് നില്ക്കാൻ നന്നായി പരിപാലിച്ചാൽ മതി. അതിനായി വിപണിയിലെ വില കൂടിയ വളങ്ങളോ ഒന്നും തന്നെ വാണി പണം കളയേണ്ടതില്ല.
നമ്മുടെ വീട്ടിൽ തന്നെ ഉള്ള ചില വേസ്റ്റ് മാത്രം മതി എങ്ങനെ മുറ്റം നിറയെ പൂക്കൾ ഉണ്ടാകുവാനായിട്ട്. വീട്ടിൽ പലപ്പോഴും ഉപേക്ഷിക്കുന്ന സാധനങ്ങൾ മതി ഇവയ്ക്ക് വളമാക്കാൻ. എന്നാൽ പലരും ഇതറിയുന്നില്ലെന്ന് മാത്രം. വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കാവുന്നതാണ് ഈ വളം.
എങ്ങനെയാണു ഈ വളം തയ്യാറാക്കി എടുക്കുന്നത് എന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.