ഞെട്ടിക്കുന്ന ലുക്കിൽ മികച്ച അവസരങ്ങൾക്കായി എസ്തർ അനിൽ

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അനിൽ അഭിനയരംഗത്തേക്കു വരുന്നത്. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.

ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളില്‍ എസ്‍തര്‍ അനില്‍ ഭാഗമാകുകയും ചെയ്‍തു. ഇപോഴിതാ എസ്‍തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും ഏറെ ശ്രെദ്ധിക്കുന്നുണ്ട്. എസ്‍തര്‍ അനില്‍ തന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

എസ്‍തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജീസ് ജോണ്‍ ആണ് എസ്‍തര്‍ അനിലിന്റെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. ഓള്‍ എന്ന സിനിമയില്‍ ആണ് മലയാളത്തില്‍ ആദ്യമായി എസ്‍തര്‍ അനില്‍ നായികയാകാൻ പോകുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mrs Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like