ദോശ കല്ലിൽ ഒട്ടിപിടിക്കാറുണ്ടോ.? ഇങ്ങനെ ചെയ്താൽ ഇനി ദോശ കല്ലിൽ ഒട്ടിപിടിക്കില്ല..ഗ്ലാസ്സ് പോലെ ഇളകി വരും.!!

ദോശ കല്ലിൽ ഒട്ടിപിടിക്കാറുണ്ടോ…? ഇങ്ങനെ ചെയ്താൽ ഇനി ദോശ കല്ലിൽ ഒട്ടിപിടിക്കില്ല, ഗ്ലാസ്സ് പോലെ ഇളകി വരും…!! മലയാളികളുടെ ഇഷ്ടവിഭവമാണ് ദോശ. ദോശ, ചട്ടിണി, സാമ്പാർ ഒരു കിടിലൻ കോമ്പോയാണ്. മസാലദോശയും നെയ്‌റോസ്റ്റും ഒട്ടും പുറകിൽ അല്ല. ദോശ എന്നത് മലയാളികളുടെ തനത് ഭക്ഷണങ്ങളിൽ ഒന്നാണ്.

പണ്ടുകാലങ്ങളിൽ ആട്ടുക്കല്ലിൽ ആട്ടിയാണ് ദോശമാവ് അരച്ചെടുക്കുന്നത്. എന്നാൽ ഇന്ന് മിക്സിയും ഗ്രൈൻഡർ ഒക്കെയാണ് ആ പണി ചെയ്യുന്നത്. നമ്മൾ ദോശ ഉണ്ടാക്കുമ്പോൾ പലപ്പോഴും അത് കല്ലിൽ ഒട്ടിപിടിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇരുമ്പിന്റെ ദോശ കല്ലിലും നോൺസ്റ്റിക്ക് പത്രങ്ങളിൽ ആയാലും ഈ പ്രവണത ഉണ്ട്.

ഇത് വീട്ടമ്മമാരെ വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ്. തന്മൂലം ദോശ ആകെ വികൃതമാവുകയും, ചട്ടുകം കൊണ്ട് കുത്തി കുത്തി അവസാനം ദോശക്കല് വരെ നാശായി പോകാൻ സത്യതയുണ്ട്. എന്താണ് ഇതിനൊരു എളുപ്പമായ പരിഹാരം എന്ന് നോക്കിയാലോ…? വീഡിയോ കണ്ട് വിശദമായി മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

You might also like